ന്യൂഡല്‍ഹി: 99 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെ തന്നെ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി. അമേരിക്ക, യു കെ, യു എ ഇ, ഖത്വര്‍, ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരത്തില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. അംഗീകൃത വാക്സീനുകളില്‍ ഒന്ന്...
Read full story