വാഷിങ്ടണ്‍: കോവിഡ് 19 രോഗികള്‍ക്ക് ആശുപത്രിവാസവും മരണം ഒഴിവാക്കുന്നതില്‍ തങ്ങളുടെ ആന്റിവൈറല്‍ ഗുളിക 90 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍. ഒമിക്രോണ്‍ വകഭേദത്തിനെതിരേയും ഗുളിക ഫലപ്രദമാണെന്ന് അവസാനഘട്ട പരീക്ഷണത്തിനുശേഷം കമ്പനി അവകാശപ്പെട്ടു. പരീക്ഷണാടിസ്ഥാനത്തില്‍ െഫെസറിന്റെ ചികിത്സ സ്വീകരിച്ച ആരും മരിച്ചിട്ടില്ലെന്നും അമേരിക്കന്‍ മരുന്നു...
Read full story