കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നല്‍കി ബ്രിട്ടന്‍
റിപ്പോര്‍ട്ട്

കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നല്‍കി ബ്രിട്ടന്‍

By ന്യൂസ് ഡെസ്ക് November 5, 2021
ലണ്ടന്‍: കൊവിഡ് ചികില്‍സയ്ക്കുള്ള ആന്റി വൈറല്‍ ഗുളികയായ മോല്‍നുപിറാവിറിന് ലോകത്ത് ആദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍. ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റിയാണ് മോല്‍നുപിറാവിര്‍ എന്ന ഗുളികയ്ക്ക് അംഗീകാരം നല്‍കിയത്. ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി...
Read full story