ന്യൂഡല്‍ഹി: ദീര്‍ഘ ദൂര യാത്രക്കാര്‍ക്കായി പുതിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം റെയില്‍വേ പുറത്തിറക്കി ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ട്രെയിന്‍ യാത്ര ചെയ്യുന്നവരോട് വിവിധ സംസ്ഥാനങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ വായിക്കാനും അവ പാലിക്കാനും മന്ത്രാലയം അവരുടെ പോസ്റ്റില്‍ ആവശ്യപ്പെട്ടു. ട്രെയിന്‍ എത്തി 72-96...
Read full story