ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 39,726 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ - 25,833 (പുതിയ കേസുകളില്‍ 65% ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്). രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ 2,369 പേര്‍ക്കും...
Read full story