ആലപ്പുഴ: പഠനാവശ്യത്തിനായി കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന സാഹചര്യമുള്ള 18 വയസ്സിന് മുകളില്‍ പ്രായമുള്ള ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. കോവിന്‍ സൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ല മെഡിക്കല്‍ ഓഫീസിലെ 0477 2239030 നമ്പരിലേക്ക് രാവിലെ 10നും വൈകിട്ട് അഞ്ചിനുമിടയില്‍...
Read full story