കൊച്ചി: കേരളം സ്വന്തമായി വാങ്ങിയ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സംസ്ഥാനത്ത് എത്തി. കോവാക്സിന്റെ 137580 ഡോസാണ് ബുധനാഴ്ച കൊച്ചിയിലെത്തിയത്. ഹൈദരാബാദിലെ ഭാരത് ബയോ ടെകിൽ നിന്നുമാണ് വാക്സിൻ വാങ്ങിയത്. കൊച്ചിയിലെത്തിയ വാക്സിൻ കേരള മെഡിക്കൽ കോർപറേഷൻ ഏറ്റുവാങ്ങി ആരോഗ്യ വകുപ്പിനു കൈമാറി. ...
Read full story