കോഴിക്കോട്: കുറ്റ്യാടിയിലെ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇപി ജയരാജന്‍. വിഷയം പാര്‍ട്ടി ഗൗരവമായി പരിഗണിക്കുമെന്നും 11/03/21 വ്യാഴാഴ്ച ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘സാധാരണഗതിയില്‍ ഇത്തരമൊരു പ്രതിഷേധം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. അപ്പോള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രതിഷേധം...
Read full story
കാസർഗോഡ്: സിപിഐഎം സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിനായി വര്‍ഗ്ഗീയത പറയുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഐഎം അവസരത്തിനനുസരിച്ച് നിലപാട് മാറ്റുകയാണ്. കെ.എം മാണിയുടെ പാര്‍ട്ടിയുമായി പോലും കൂട്ടുകൂടാന്‍ സിപിഐഎമ്മിന് മടിയുണ്ടായില്ലെന്നും ഉമ്മന്‍ ചാണ്ടി പരിഹസിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയം...
Read full story
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് കൗണ്‍സിലര്‍മാരെ വിന്യസിച്ചതില്‍ സിപിഐഎമ്മിന് ജാഗ്രത കുറവുണ്ടായെന്ന് സി പി ഐ. തെറ്റ് തിരുത്താന്‍ സിപിഐഎം തയാറാകണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അടൂര്‍ സേതു ആവശ്യപ്പെട്ടു. പത്തനംതിട്ട നഗരസഭാ ഭരണത്തില്‍ സിപിഐഎം-...
Read full story
തിരുവനന്തപുരം: കസ്റ്റംസിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി സെക്രട്ടേറിയറ്റിലെ സിപിഐഎം അനുകൂല സംഘടനകള്‍ രംഗത്ത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലാലുവിനെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്നാണ് സംഘടനയുടെ ആരോപണം. ‘തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്’ എന്ന തലക്കെട്ടിലാണ് വിമര്‍ശനം....
Read full story
ന്യൂഡൽഹി: മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന കൊവാക്സിന് അനുമതി നൽകിയ സംഭവത്തിൽ കോൺഗ്രസിനു പിന്നാലെ എതിർപ്പുമായി സിപിഐഎമ്മും. രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന വിദഗ്ധ...
Read full story
തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭാ ഉപാധ്യക്ഷ സ്ഥാനം സി.പി.ഐ.എം രാജിവെക്കും. എല്‍.ഡി.എഫ് ധാരണ ലംഘിച്ച് സി.പി.ഐ.എം സി.പി.ഐയ്‌ക്കെതിരെ മത്സരിച്ച് ജയിച്ചിരുന്നു. സി.പി.ഐ.എമ്മിന്റെ പി.ഹരികേശന്‍ നായരാണ് വിജയിച്ചത്. എന്നാല്‍ മുന്നണി ധാരണ ലംഘിച്ചതിനാല്‍ രാജിവെക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കി. നേരത്തെ നഗരസഭ...
Read full story
ആലപ്പുഴ: നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ ഒരു വിഭാഗം പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് സി.പി.ഐ.എം. പ്രകടനത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. ബ്രാഞ്ച് സെക്രട്ടറിമാരായ പി....
Read full story
പി. കെ ശശി വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ
റിപ്പോര്‍ട്ട്

പി. കെ ശശി വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ

By ന്യൂസ് ഡെസ്ക് December 27, 2020
ഷൊർണൂർ: പി. കെ ശശി എംഎൽഎ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ. ഞായറാഴ്ച(27/12/2020) ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് പി. കെ ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് പി. കെ ശശിയെ രണ്ട് വർഷം മുൻപ്...
Read full story
തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എയുടെ പേരുകൂടി പുറത്ത് വന്നതോടെ സ്വര്‍ണക്കടത്ത് കേസില്‍ ചങ്കിടിപ്പ് വര്‍ധിക്കുന്നവരെ കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരണതലത്തില്‍ സംഭവിക്കുന്ന ജീര്‍ണത അന്വേഷണ ഏജന്‍സികളേയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നടപടിക്രമങ്ങളില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ പിന്നോട്ട് പോകുന്നതെന്നും മുല്ലപ്പള്ളി...
Read full story
തിരുവനന്തപുരം, ഡിസംബർ 5: അനാരോഗ്യത്തെ തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിക്ക് പോകുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സെക്രട്ടറി - മാർക്സിസ്റ്റ് സിപിഐ (എം) വ്യാഴാഴ്ച നിഷേധിച്ചു. ഇക്കാര്യത്തിൽ മാധ്യമ റിപ്പോർട്ടുകൾ യഥാർത്ഥമല്ലെന്നും...
Read full story