തൃപ്പൂണിത്തുറ; തൃപ്പൂണിത്തുറ മണ്ഡലത്തിലെ സിപിഎം എം സ്ഥാനാര്‍ത്ഥി എം.സ്വരാജ് എരൂരിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു. രാവിലെ കണിയാമ്പുഴയിലെ ഇഎംഎസ് ,എകെജി സക്വയറില്‍ ഇഎംസ് ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തിയായിരുന്നു തുടക്കം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എംസി സുരേന്ദ്രന്, ജില്ലാ...
Read full story