റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമം : സിപിഎം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് July 13, 2025
കൊച്ചി | പതിനഞ്ചുകാരിക്കു നേരെ നിരന്തരം ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ സിപിഎം നഗരസഭാ കൗണ്‍സിലര്‍അറസ്റ്റില്‍. കോതമംഗലം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കെ വി തോമസ് ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കെ വി...
Read full story