തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ഇ​ന്ന് (03.02.2026)ക​രി​ദി​നം ആ​ച​രി​ക്കും. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് എ​ല്ലാ ബൂ​ത്തു​ക​ളി​ലും ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര ബ​ജ​റ്റെ​ന്ന​ല്ല സാ​മ്പ​ത്തി​ക ച​തി​യെ​ന്നാ​ണ് വി​ളി​ക്കേ​ണ്ട​തെ​ന്ന്...
Read full story
റിപ്പോര്‍ട്ട്

സി പി എം, സി പി ഐ പാർട്ടികളുടെ നിർണായക യോഗങ്ങൾ ഒക്ടോബർ 27 ന്

By ന്യൂസ് ഡെസ്ക് October 27, 2025
തിരുവനന്തപുരം | പി എം ശ്രീ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെ തുടർന്ന് എൽ ഡി എഫിൽ ഉടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സി പി എം, സി പി ഐ...
Read full story
പാലക്കാട് | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഎം പുതുനഗരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍ ഷാജി (40)യാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണു കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ...
Read full story
ദുബൈ | കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഞെട്ടുന്ന വാര്‍ത്തകള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഓരോന്ന് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബി ജെ പിക്ക് എതിരായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സി പി എം കരുതിയിരിക്കണമെന്നും വി...
Read full story
തിരുവനന്തപുരം | ഗസ്സയിലെ ഇസ്റായേൽ വംശഹത്യക്കെതിരെയുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരെ സി പി എം നൽകിയ ഹരജി തള്ളി ബോംബെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഡി വൈ എഫ് ഐ. രാജ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന...
Read full story
.പാലക്കാട്‌: പോലീസ് പൂട്ടിയ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ സി.പി.എം പ്രവർത്തകർ അതിക്രമിച്ചു കയറിയ സംഭവത്തിനുപിന്നാലെ കോട്ടായിയിൽ രാത്രി വൈകിയും പ്രതിഷേധം. തുടരുകയാണ്. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മണ്ഡലം കമ്മിറ്റി ഓഫീസിനുമുന്നിൽ തടിച്ചുകൂടി.പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ...
Read full story
കോഴിക്കോട് | പത്ര വിതരണത്തിനിടെ കാറിടിച്ചു മരിച്ചു. സി പി എം കന്നൂര് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരന്‍(63) ആണ് മരിച്ചത്. ദേശാഭിമാനി ഏജന്റായ അദ്ദേഹം ഇന്നലെ(മെയ് 18) കാലത്ത് പത്രം വിതരണം നടത്തുന്നതിനിടെ കന്നൂര് അങ്ങാടിയില്‍ വെച്ച്...
Read full story
തിരുവനന്തപുരം |വിവാദങ്ങള്‍ കെട്ടടങ്ങാതെ വിഴിഞ്ഞം തുറമുഖം . തുറമുഖത്തിന്റെ കമ്മീഷനിംഗ് കഴിഞ്ഞെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട് വിമർശനങ്ങളുയരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ സദസ്സില്‍ ഇരുന്നപ്പോള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന് വേദിയില്‍ ഇടം നല്‍കിയതിനെതിരെയാണ് സി പി എമ്മില്‍ വിമര്‍ശമുയരുന്നത്....
Read full story
കണ്ണൂര്‍: അന്നവും വസ്ത്രവും നല്‍കുന്നത് ആരാണോ അതാണ് ദൈവം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍ പറഞ്ഞു.അങ്ങനെ എങ്കില്‍ ദൈവം എന്നത് ഉണ്ടെങ്കില്‍ അത് സി പി എമ്മാണ്. വ്യക്തികളേക്കാള്‍ പ്രധാനം പാർട്ടിയാണ്.ഏത് നേതാവായാലും പാർട്ടിക്ക് വിലപ്പെട്ടതാണ്.എന്നാല്‍...
Read full story
പാലക്കാട്|പാലക്കാട് മുണ്ടൂരിലും പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരുന്ന കാട്ടാനകളുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് . മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചും നടത്തും .കാട്ടാന ആക്രമണം നടന്ന സ്ഥലം പ്രശ്‌ന ബാധിത പ്രദേശമായതുകൊണ്ട്...
Read full story