തിരുവനന്തപുരം: കേന്ദ്ര കരകൗശല വികസന കമ്മീഷണർ ഓഫീസിന്റെ ധനസഹായത്തോടെ കേരളത്തിലെ കരകൗശല മേഖലയിലെ തടി, മെറ്റൽ, സ്‌ട്രോപിക്ച്ചർ എന്നീ ക്രാഫ്റ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കേരള കരകൗശല വികസന കോർപ്പറേഷൻ മുഖേന സൗജന്യമായി ടൂൾകിറ്റ് വിതരണം ചെയ്യും. കേന്ദ്ര കരകൗശല വികസന...
Read full story