കർണാടകയിൽ ദേശാടന കൊക്കുകൾ കൂട്ടമായി ചത്തു വീണു
റിപ്പോര്‍ട്ട്

കർണാടകയിൽ ദേശാടന കൊക്കുകൾ കൂട്ടമായി ചത്തു വീണു

By ന്യൂസ് ഡെസ്ക് January 22, 2021
ബംഗളുരു : കർണാടകയിലെ ചിക്കബല്ലാപുരയിൽ 60 കൊക്കുകളെ ചത്ത നിലയിൽ കണ്ടെത്തി. ചിക്കബല്ലാപുരയിലെ ഗൗരിബിദാനൂർ താലൂക്കിലെ കടലവേനി ഗ്രാമത്തിൽ ഒരു ടാങ്കിന്റെ തീരത്തും സമീപത്തെ മരങ്ങളിലുമായാണ് 60 ഓളം ദേശാടന കൊക്കുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഗ്രാമവാസികളാണ് വെറ്റിനറി വകുപ്പ് ഉദ്യോഗസ്ഥരെ...
Read full story