ചെന്നൈ: 23/03/21 ചൊവ്വാഴ്ച രാത്രി തഞ്ചാവൂർ ജില്ലാ അതിർത്തിയിൽ വെച്ച് നടൻ കമലഹാസന്റെ വാഹനം തടഞ്ഞു നിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ റെയ്ഡ് നടത്തിയതിൽ വിവാദം പുകയുന്നു. തുടർച്ചയായ റെയ്ഡിലൂടെയും കേന്ദ്ര ഏജൻസികളെ കാട്ടിയും തന്നെ ഭയപ്പെടുത്തേണ്ട എന്ന് മക്കൾ നീതി മൺട്രം...
Read full story