ആലപ്പുഴ: 2021ലെ റംസാന്‍ പ്രമാണിച്ച് തിങ്കളാഴ്ച മെയ് മൂന്നു മുതല്‍ മെയ് 15 വരെ ഖാദി തുണിത്തരങ്ങള്ക്ക് പ്രത്യേക ഗവണ്മെന്റ് റിബേറ്റ് ഡിസ്കൗണ്ട് അനുവദിച്ചു. ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാണ്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍...
Read full story