ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ഥികളാക്കുകയും ക്രിമിനല്‍ പശ്ചാത്തലം മറച്ചുവയ്ക്കുകയും ചെയ്യുന്ന പാര്‍ട്ടികളുടെ ചിഹ്നം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി വിധിപറയാന്‍ മാറ്റി.അതേസമയം, ആര്‍.പി. നിയമം 16 എ ഉപയോഗിച്ച് പാര്‍ട്ടി ചിഹ്നം മരവിപ്പിച്ചാലേ പേടിയുണ്ടാകൂ എന്ന്...
Read full story