ന്യൂഡല്‍ഹി | വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിലും ഇതുമായി ബന്ധപ്പെട്ടുണ്ടായ യാത്രാ പ്രതിസന്ധിയിലും കുറ്റസമ്മതം നടത്തി ഇന്‍ഡിഗോ സി ഇ ഒ. പീറ്റര്‍ എല്‍ബേഴ്‌സ്. കണക്കുകൂട്ടലുകള്‍ പിഴച്ചു പോയെന്ന് എല്‍ബേഴ്‌സ് പറഞ്ഞു. വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് സി ഇ ഒയുടെ കുറ്റസമ്മതം....
Read full story
തിരുവനന്തപുരം | കെ.എസ്.ആർ.ടി.സിയിൽ വേതന പ്രതിസന്ധിക്ക് പരിഹാരമൊരുക്കി വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം.സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക. എസ്.ബി.ഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ പണം നൽകുമ്പോൾ തിരിച്ചടയ്ക്കും. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകിയിട്ടുണ്ട്....
Read full story
റിപ്പോര്‍ട്ട്

കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

By ന്യൂസ് ഡെസ്ക് October 3, 2024
തിരുവനന്തപുരം : കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമെന്നതിൻ്റെ വ്യക്തമായ സൂചനകളാണ് ലഭിച്ചിട്ടുളളത്. 2024 ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുന്ന കഴിയുന്ന പരിധിയായ 2,1253 കോടിയില്‍ ശേഷിച്ച 1,245 കോടി രൂപ കൂടി ഒക്ടോബർ 1ന് കേരളം കടമെടുത്തിരുന്നു. ഇതോടെ...
Read full story
ന്യൂഡല്‍ഹി: ഏതാനും ആഴ്ചകളായി തുടരുന്ന ശ്രീലങ്കന്‍ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.ഡിഎംകെ, എഐഎഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ്...
Read full story
ഭക്ഷ്യ കയറ്റുമതി നിരോധിച്ച് യുക്രൈന്‍
റിപ്പോര്‍ട്ട്

ഭക്ഷ്യ കയറ്റുമതി നിരോധിച്ച് യുക്രൈന്‍

By ന്യൂസ് ഡെസ്ക് March 10, 2022
കീവ്: പ്രധാന കാര്‍ഷിക ഉല്‍പ്പന്നങ്ങളായ ഗോതമ്പ്, ചോളം, ധാന്യങ്ങള്‍, മാംസം, ഉപ്പ് എന്നിവയുടെ കയറ്റുമതി നിരോധിച്ച് യുക്രൈന്‍ സര്‍ക്കാര്‍.കാബിനറ്റ് പാസാക്കിയ പ്രമേയം അനുസരിച്ച് ഓട്‌സ്, തിന, കുതിരയ്ക്കു കൊടുക്കുന്ന ഗോതമ്പ്, പഞ്ചസാര, ഉപ്പ്, ഗോതമ്പ്, കന്നുകാലികളും അതിന്റെ ഉപോല്‍പ്പന്നങ്ങള്‍ എന്നിവ കയറ്റുമതി...
Read full story
ന്യൂഡല്‍ഹി: യുക്രൈന്‍ ജനതയ്ക്ക് മാനുഷികമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ. മരുന്നടക്കം തലസ്ഥാനമായ കീവില്‍ എത്തിക്കും.അതിനിടെ, യുക്രൈനിലുള്ള ഇന്ത്യക്കാരെ അവിടെനിന്നു തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. യൂറോപ്പിലെ ഇന്ത്യന്‍ എംബസികളിലെ അധികൃതരെയും ഇതിനായി ഉപയോഗിക്കും. യുക്രൈന്‍ അതിര്‍ത്തിയിലുള്ള രാജ്യങ്ങളില്‍ എത്തി രക്ഷാദൗത്യം ഏകോപിപ്പിക്കാനാണ്...
Read full story
യുക്രൈനിലെ ഇന്ത്യക്കാര്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു
റിപ്പോര്‍ട്ട്

യുക്രൈനിലെ ഇന്ത്യക്കാര്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു

By ന്യൂസ് ഡെസ്ക് February 17, 2022
ന്യൂഡല്‍ഹി: യുദ്ധഭീതി തുടരുന്ന യുക്രൈനിലെ ഇന്ത്യക്കാര്‍ക്കായി വിദേശകാര്യമന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. നാട്ടിലേക്കു തിരിച്ചുപോകാന്‍ വിമാന ടിക്കറ്റുകള്‍ ലഭിക്കുന്നില്ല എന്നതുള്‍പ്പെടെയുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും യുക്രൈനിലും ഹെല്‍പ്പ്ലൈന്‍ സംവിധാനം ഒരുക്കിയത്. കീവിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലാണ്...
Read full story
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്കൂള്‍ തുറന്നാലും സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റാനാകില്ലെന്നു ബസുടമകള്‍. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാടില്ല. ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ നിരത്തുകളില്‍നിന്ന് മുഴുവന്‍ സ്വകാര്യ ബസുകളും...
Read full story
ധാക്ക : റോഹിങ്ക്യൻ അഭയാർത്ഥി പ്രശ്നം പരിഹരിക്കാൻ മ്യാന്മാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ അത് മേഖലയിൽ തീവ്രവാദത്തിൻ്റെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ബംഗ്ലാദേശ്. ഇരുപത്തി ഏഴാമത് ആസിയാൻ റീജിയണൽ ഫോറത്തിൻ്റെ മന്ത്രിതല യോഗത്തിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ മോമനാണ് ഇക്കാര്യം...
Read full story
തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സമഗ്ര പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം 5ന് മുമ്പ് വിതരണം ചെയ്യും. ത്രികക്ഷികരാര്‍ ഉണ്ടാക്കുമെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബസുകള്‍...
Read full story