തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ മന്ത്രിസഭാ യോഗത്തിൽ വിമർശനം. സർക്കാർ നടപടികൾക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചില ഉദ്യോഗസ്ഥർ വിമർശനം പതിവാക്കിയെന്ന വിമർശനവുമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. സർക്കാർ നയപരമായ തീരുമാനത്തിനെതിരേ...
Read full story
