കോഴിക്കോട്: വഖഫ് നിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ മഹാറാലി. ലക്ഷക്കണക്കിനാളുകളാണ് പരിപാടിയിൽ അണിനിരന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വാദങ്ങൾ നടക്കുന്നതിനിടെയായിരുന്നു റാലി.വഖഫ് നിയമത്തിനെതിരെയുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലി എന്നാണ് ലീഗ് അവകാശപ്പെടുന്നത്. ജനങ്ങൾക്കിടയിൽ...
Read full story