ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോളര്‍ സന്ദേശ് ജിങ്കന്‍ ക്രൊയേഷ്യന്‍ ഫസ്റ്റ് ലീഗ് ക്ലബ് എച്ച്.എന്‍.കെ. സിബെനികുമായി കരാറിലെത്തി.ക്ലബുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പുവയ്ക്കും. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലായി മൂന്ന് ക്ലബുകള്‍ താരത്തിനായി രംഗത്തുണ്ടായുരുന്നു. ജിങ്കന് എ.ടി.കെ. മോഹന്‍ ബഗാനില്‍ ഇനിയും...
Read full story