ദില്ലി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് പഠനത്തിനായി നിയോഗിച്ച മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ഇടക്കാല റിപ്പോർട്ടാണ് അംഗീകരിച്ചത്. ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുൻപ് കൂടുതൽ പഠിക്കാനാണ് ജിഎസ്ടി...
Read full story
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ പിടിയിലായ മലയാളി ശ്രേയസ് നായരെ ആര്യൻ ഖാന്റെ ഒപ്പമിരുത്തി ചോദ്യംചെയ്യും. അറസ്റ്റിലായ മലയാളി ശ്രേയസ് നായർ ലഹരിക്കടത്ത് രംഗത്തെ പ്രധാനിയാണെന്ന് എൻസിബി പറഞ്ഞു. ശ്രേയസ് ആര്യന്റെ സുഹൃത്താണ്. ലഹരി ഇടപാടുകൾക്ക് വാട്ട്സ് ആപ്പ് ചാറ്റിൽ...
Read full story
ആഗോളതലത്തില്‍ കൂപ്പുകുത്തി ക്രിപ്റ്റോ കറന്‍സി
റിപ്പോര്‍ട്ട്

ആഗോളതലത്തില്‍ കൂപ്പുകുത്തി ക്രിപ്റ്റോ കറന്‍സി

By ന്യൂസ് ഡെസ്ക് June 23, 2021
മുംബൈ: ആഗോളതലത്തില്‍ കൂപ്പുകുത്തി ക്രിപ്റ്റോ കറന്‍സി. ക്രിപ്റ്റോ കറന്‍സിയിലൂടെയുള്ള വ്യാപാരമോ, സ്വത്തുകൈമാറ്റമോ, ക്ലിയറിങ്ങോ, വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും നടത്തരുതെന്നുള്ള ചൈനീസ് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം വന്നതിനു പിന്നാലെ ആഗോളതലത്തില്‍ വിലയിടിഞ്ഞ് ക്രിപ്റ്റോ കറന്‍സി.കള്ളപ്പണം വെളുപ്പിക്കുന്നതിനും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ക്രിപ്റ്റോ കറന്‍സികള്‍ കൂടുതലായി ഉപയോഗിക്കുന്നത്...
Read full story