ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി  തുടരുന്നു.
റിപ്പോര്‍ട്ട്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തുടരുന്നു.

By ന്യൂസ് ഡെസ്ക് February 26, 2025
വത്തിക്കാന്‍ സിറ്റി | ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ (ഫെബ്രുവരി 25) മാര്‍പാപ്പയെ പതിവ് സിടി സ്‌കാന്‍ പരിശോധനക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം മാര്‍പ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന്...
Read full story
വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമാണെന്ന് റിപ്പോർട്ട്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചതായും വത്തിക്കാൻ അറിയിച്ചു. സി.ടി സ്കാൻ പരിശോധനയിലൂടെയാണ് ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ പുരോഗമിക്കുകയാണ്. മാർപാപ്പ തനിക്കുവേണ്ടി പ്രാർഥിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. ഫെബ്രുവരി...
Read full story