ഇടുക്കി: വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ മദ്യപ സംഘത്തിന്റെ വിളയാട്ടം. ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു.പുലർച്ചെ പന്ത്രണ്ടരയോടെയാണ് തലയ്ക്ക് പരിക്കേറ്റ ഒരാളെയുമായി അഞ്ച് പേർ വാഹനത്തിൽ ആശുപത്രിയിലെത്തിയത്. ഡോക്ടർ...
Read full story
ആംബര്‍ഗ്രീസ് കേസിലെ മുഖ്യ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തു
റിപ്പോര്‍ട്ട്

ആംബര്‍ഗ്രീസ് കേസിലെ മുഖ്യ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തു

By ന്യൂസ് ഡെസ്ക് August 1, 2021
ഇടുക്കി : ആംബര്‍ഗ്രീസ്‌ കേസിലെ മുഖ്യ പ്രതിയെ അറസറ്റ്‌ ചെയ്‌തു. തമിഴ്‌നാട്‌ ഉത്തമപാളയം കരിശപ്പെട്ടി ചിന്നമന്നൂര്‍ സ്വദേശി ശരവണന്‍(45) ആണ്‌ അറസറ്റിലായത്‌. മൂന്നാര്‍ എസിഎഫിന്റെ നേതൃത്വത്തിലുളള വനപാലക സംഘമാണ് ഇയാളെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്‌. മൂന്നാര്‍ സ്വദേശി മുരുകന് കോടികള്‍ വിലമതിക്കുന്ന...
Read full story