തിരുവനന്തപുരം: കേരളത്തിൽ ആഘോഷങ്ങളുടെ ആവേശം നിലനിൽക്കുന്നുണ്ടെങ്കിലും, 2025-ലെ ക്രിസ്മസ് അഭൂതപൂർവമായ ഉത്കണ്ഠയോടെയാണ് കടന്നുപോകുന്നത് എന്നത് വേദനാജനകമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. പ്രാദേശികമായി ഉണ്ടായ ചില അനിഷ്ട സംഭവങ്ങളും ദേശീയതലത്തിൽ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയുമാണ് ഇതിന് കാരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി....
Read full story
റിപ്പോര്‍ട്ട്

.അച്ഛനുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി എം.ടിയുടെ മകള്‍

By ന്യൂസ് ഡെസ്ക് April 29, 2025
ഡല്‍ഹി: അച്ഛനുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങിയ നിമിഷം തന്നെ സംബന്ധിച്ച് വളരെ വൈകാരികത നിറഞ്ഞ ഒന്നായിരുന്നുവെന്ന് മകള്‍ അശ്വതി വി. നായര്‍. ഏപ്രിൽ 28 തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍ക്കുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍....
Read full story
തിരുവനന്തപുരം :ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും സമ്പന്നവും വൈവിധ്യമുള്ളതുമാണെന്നും അത് മനസ്സിലാക്കാൻ കാശ്മീർ മുതല്‍ കന്യാകുമാരി വരെയുള്ള സംസ്‌കാരങ്ങള്‍ മനസ്സിലാക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നവംബർ...
Read full story
കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ല്യു.ജെ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്തകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യണം എന്നതിലാണ് പലപ്പോഴും ശ്രദ്ധയെന്ന്...
Read full story