കരിപ്പൂര്‍ : വിദേശത്തുനിന്നെത്തിയ യാത്രക്കാരനില്‍ നിന്ന കണ്ടെടുത്ത സ്വണം കാണാതായ സംഭവത്തില്‍ കോഴിക്കട് വിമാനത്താവളത്തിലെ മൂന്ന് ഉന്നത കസറ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്ന് സൂപ്രണ്ട്‌മാരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. ദിവസങ്ങള്‍ക്കുമുമ്പ് യാത്രക്കാരനില്‍ നിന്നും കണ്ടെടുത്ത ഒരുകിലോയോളം വരുന്ന സ്വര്‍ണം കസറ്റംസിന്റെ...
Read full story