ന്യൂയോര്‍ക്ക്: യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയില്‍ നടന്ന (ഇഎംഎ) സൈബര്‍ ആക്രമണത്തില്‍ ഫൈസര്‍, ബയോഎന്‍ടെക്കിന്റെ എന്നിവയുടെ കൊവിഡ് വാക്സിന് വികസനവുമായി ബന്ധപ്പെട്ട ചില രേഖകള്‍ മോഷ്ടിക്കപ്പെട്ടു. സൈബര്‍ ആക്രമണം വഴിയാണ് അജ്ഞാത സംഘം നിയമവിരുദ്ധമായി രേഖകള്‍ ആക്സസ് ചെയ്തത്.എന്നാല്‍ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കുന്നവരുടെ...
Read full story