ലോകപ്രമേഹ ദിനം ജില്ലാതല ഉദ്ഘാടനം
റിപ്പോര്‍ട്ട്

ലോകപ്രമേഹ ദിനം ജില്ലാതല ഉദ്ഘാടനം

By ന്യൂസ് ഡെസ്ക് November 14, 2022
ലോകപ്രമേഹ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കരുമാല്ലൂർ മനയ്ക്കപ്പടിയിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിർവഹിച്ചു ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ കരുമാല്ലൂർ ആശുപത്രി പടിയിൽ നിന്ന് ആരംഭിച്ച വിദ്യാർഥികളുടെ സൈക്കിൾ റാലി മനയ്ക്കപ്പടിയിൽ സമാപിച്ചു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു...
Read full story