സംസ്ഥാനത്ത് 'ഓപ്പറേഷന്‍ താമരയ്ക്ക്' ഒരുക്കങ്ങള്‍ നടക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാല്‍ തങ്ങളുടെ ഒരു എംഎല്‍എമാരും ഇതിന് തയ്യാറല്ലെന്നും ആരും എങ്ങോട്ടും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ പേര് പരാമര്‍ശിക്കാതെയാണ് സിദ്ധരാമയ്യയുടെ വിമര്‍ശനം സംസ്ഥാനത്ത് വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അറിയാമെങ്കിലും അത്...
Read full story
ബെഗളൂരു: കോണ്‍ഗ്രസില്‍ ചേരാന്‍ നാൽപതോളം ബിജെപി, ജെഡിഎസ് നേതാക്കള്‍ക്ക് താൽപര്യം. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് വിവരം പുറത്ത് വിട്ടത്. ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാൻ കാരണം ജെഡിഎസ് ബിജെപി സഖ്യത്തില്‍ ചേരാനുള്ള തീരുമാനമാണെന്നും ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ...
Read full story
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ബ​സു​ക​ളി​ൽ ഇ​നി സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര. വി​ധാ​ൻ സൗ​ധ​യ്ക്കു മു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി എ​സ്. സി​ദ്ധ​രാ​മ​യ്യ "ശ​ക്തി' എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, ഗ​താ​ഗ​ത മ​ന്ത്രി...
Read full story
ബംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയെ ലക്ഷ്യമിട്ട് രാഷ്ട്രീയ നീക്കവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി നേതാവുമായ വൈ.എസ്. ശര്‍മിളയുമായി അദ്ദേഹം ബംഗളുരുവില്‍ കൂടിക്കാഴ്ച നടത്തി. ശിവകുമാറിന്റെ...
Read full story
ബെം​ഗളൂരു: കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രി പദത്തിന് ലഭിച്ച പ്രഥമ പരിഗണന വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയ്ക്ക് ലഭിച്ചു. ഡി കെ ശിവകുമാറിന് സുപ്രധാനവകുപ്പുകൾ നൽകിയില്ല. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയ ഡി കെയ്ക്ക്...
Read full story
ബെം​ഗളൂരു : കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും 2023 മെയ് 20ന് ചുമതലയേൽക്കും. ഒപ്പം 25 മന്ത്രിമാരും ചുമതലയേൽക്കും.ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് .ഒന്നര ലക്ഷം പേരെയാണ് ചടങ്ങിന് കോൺഗ്രസ് പ്രതീക്ഷിക്കുന്നത് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ...
Read full story
കോൺഗ്രസിന്റെ കരുത്തനായ ഡികെഎസിന് ഇനി പുതിയ സ്ഥാനങ്ങൾ
റിപ്പോര്‍ട്ട്

കോൺഗ്രസിന്റെ കരുത്തനായ ഡികെഎസിന് ഇനി പുതിയ സ്ഥാനങ്ങൾ

By ന്യൂസ് ഡെസ്ക് May 18, 2023
ബെം​ഗളൂരു: കർണാടകയിലെ മൈസൂർ താലൂക്കിലെ കനകപുരയിലെ വൊക്കലിംഗ കുടുംബത്തിൽ കെമ്പഗൗഡയുടേയും ഗൗരമ്മയുടേയും മകനായി ജനിച്ച ഡി കെ ശിവകുമാർ ചെറുപ്പം മുതൽ രാഷ്ട്രീയത്തിൽ സജീവമാണ്. ഏഴ് തവണ നിയമസഭാംഗം, നാല് തവണ കാബിനറ്റ് മന്ത്രി, പിന്നെ കർണാടക പിസിസി പ്രസിഡന്റ്. ഇതൊക്കെയാണ്...
Read full story
കർണാടക: പിടിവിടാതെ ഡി.കെ
റിപ്പോര്‍ട്ട്

കർണാടക: പിടിവിടാതെ ഡി.കെ

By ശ്രുതി ലാൽ May 18, 2023
കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയെന്ന ധാരണയില്‍ കോണ്‍ഗ്രസ് എത്തിയെങ്കിലും ഡി.കെ. ശിവകുമാര്‍ വഴങ്ങാതെ നില്‍ക്കുന്നതിനാല്‍ അന്തിമ തീരുമാനം നീളുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ രാത്രി വൈകിയും തുടരുകയാണ്. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദിപ് സിങ് സുര്‍ജേവാലയുടെ വസതിയിലെത്തി ഡി.കെ. ശിവകുമാര്‍...
Read full story
ബെം​ഗളൂരു : കർണാടക മുഖ്യമന്ത്രിയെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. സിദ്ധരാമയ്യ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 2023 മെയ് 20ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി...
Read full story
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം നീളുന്നതിനിടെ താൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന തരത്തിൽ പ്രാചരണം നടത്തുന്നവർക്കെതിരേ രൂക്ഷവിമർശനവുമായി ഡി.കെ ശിവകുമാർ. അത്തരം വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരേ മാനനഷ്ടക്കേസ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതാക്കളുമായുള്ള ചർച്ചകൾക്കായി ഡൽഹിയിലെത്തിയപ്പോഴാണ് ശിവകുമാർ...
Read full story