എറണാകുളം: മലയാറ്റൂർ ഇല്ലിത്തോടിൽ പാറമടയിലേയ്ക്കുള്ള വെടിമരുന്നുകൾ സൂക്ഷിച്ച വീട്ടിൽ നടന്ന സ്ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. മലയാറ്റൂർ വിജയ ക്വാറി വർക്ക്സ് എന്ന പാറമടയ്ക്കടുത്തുള്ള കെട്ടിടത്തിൽ 20 - 09 -2020 ന് പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു സ്ഫോടനം....
Read full story