ഡൽഹി: ഇരുപത്തേഴു വർഷത്തിനുശേഷം ലോകസുന്ദരി മത്സരത്തിന്റെ വേദി വീണ്ടും ഇന്ത്യയിലേക്ക്. എഴുപത്തൊന്നാം ലോസുന്ദരി മത്സരമാണ് ഈ വർഷം രാജ്യത്തു നടക്കുക. നവംബറിലാകും പരിപാടി. 1996ലായിരുന്നു ഇന്ത്യ ഇതിനു മുൻപ് ലോകസുന്ദരി മത്സരത്തിനു വേദിയായത്. അന്നു ബംഗളൂരുവിലായിരുന്നു മത്സരം. 130 രാജ്യങ്ങളിൽ നിന്നുള്ള...
Read full story