അടിമാലി: കല്ലാർകുട്ടി അണക്കെട്ടിലെ അറ്റകുറ്റപ്പണിക്കായി സ്ലൂയിസ് വാല്‍വ് തുറന്നു. 2024 ഡിസംബർ 27 വെളളിയാഴ്ച രാവിലെ11 നാണ് തുറന്നത്.ഇതോടെ അണക്കെട്ടിലെ വെള്ളം പൂർണ്ണമായി വറ്റി. നേര്യമംഗലം, പന്നിയാർ, ചെങ്കുളം, ലോവർ പെരിയാർ വൈദ്യുതി നിലയങ്ങളുടെ ഉല്പാദനം നിർത്തി വെച്ചു.തകരാറിലായ സ്ലൂയിസ് വാല്‍വ്...
Read full story