ദമാം | സഊദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ ദക്ഷിണ പ്രദേശമായ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും കര്‍ണാടക സ്വദേശിയും മരിച്ചു. കാസര്‍കോട് വലിയപറമ്പ എ എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന മുബാറക് -റംലത്ത് ദമ്പതികളുടെ മകന്‍ റിയാസ് (35),...
Read full story
റിപ്പോര്‍ട്ട്

വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു

By ന്യൂസ് ഡെസ്ക് October 28, 2024
.ഡല്‍ഹി: കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമ്പോഴും വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു.ഇൻഡിഗോയുടെ കോഴിക്കോട്- ദമാം, പുനെ- ജോധ്പൂർ, ആകാശ് എയറിന്റെ ബംഗളൂരു- അയോദ്ധ്യ ഉള്‍പ്പെടെ 50 വിമാനങ്ങള്‍ക്കായിരുന്നു ഒക്ടോബർ 27 ന് ഭീഷണി ഉണ്ടായത്. 14 ദിവസത്തിനിടെ...
Read full story
ദമാം : ഒഐസിസി യുടെ 2023 – 2025 കാലയളവിലേക്കുള്ള ദമ്മാം തൃശൂർ ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാർഡുകളുടെ വിതരണോത്ഘാടനം സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല നിർവ്വഹിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇ എം ഷാജി മോഹനന്റെ അധ്യക്ഷതയിൽ...
Read full story
കോവിഡ്‌ ബാധിച്ച്‌ മലയാളി ദമാമില്‍ മരിച്ചു
റിപ്പോര്‍ട്ട്

കോവിഡ്‌ ബാധിച്ച്‌ മലയാളി ദമാമില്‍ മരിച്ചു

By ന്യൂസ് ഡെസ്ക് August 1, 2021
റിയാദ്‌ : കോവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയില്‍ മരിച്ചു. ഇടുക്കി രാമക്കല്‍മേട്‌ കല്ലാര്‍ പട്ടംകോളനി സ്വദേശി പനവിളയില്‍ കോമളന്‍ കുട്ടപ്പനാണ്‌ (58) മരിച്ചത്‌. മൂന്നര പതിറ്റാണ്ടായി പ്രവാസിയായിരുന്നു. ദമാമില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. രണ്ടാഴ്‌ചയായി ന്യൂമോണിയാ ബാധിച്ച്‌...
Read full story
സൗദിയില്‍ ഓക്സ്ഫഡ് -അസ്ട്രാസെനെക്ക് വാക്സിന് അനുമതി
റിപ്പോര്‍ട്ട്

സൗദിയില്‍ ഓക്സ്ഫഡ് -അസ്ട്രാസെനെക്ക് വാക്സിന് അനുമതി

By ന്യൂസ് ഡെസ്ക് February 19, 2021
ദമാം: സൗദിയില്‍ ഓക്സ്ഫഡ് -അസ്ട്രാസെനെക്ക് വാക്സിന്‍ ഉപയോഗിക്കുന്നതിന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കി. ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ പുതിയ വാക്സിന്‍ ഇറക്കുമതി ഉടന്‍ ആരംഭിക്കുമെന്നും കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അനുമതി നല്‍കിയതെന്നും വാര്‍ത്താ ഏജന്‍സി...
Read full story
സൗദിയിൽ  മലപ്പുറം സ്വദേശിയായ യുവ എൻജിനീയർ മരണപ്പെട്ടു
റിപ്പോര്‍ട്ട്

സൗദിയിൽ മലപ്പുറം സ്വദേശിയായ യുവ എൻജിനീയർ മരണപ്പെട്ടു

By ന്യൂസ് ഡെസ്ക് June 1, 2020
ദമാം: മലപ്പുറം പൊന്മള പൂവാടൻ ഇസ്മായിൽ മാസ്റ്ററുടെ മകൻ ഷംസീർ പൂവാടൻ (30) ആണ് മരണപ്പെട്ടത്. ശരീര അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊറോണ ടെസ്റ്റിന് കൊടുത്തിട്ടുണ്ട്. റിസൾട്ട് കിട്ടിയാൽ മാത്രമേ കാരണം ഉറപ്പിക്കാനാകൂ. മുൻപ് നടത്തിയിരുന്ന കൊറോണ ഫലം നെഗറ്റീവ്...
Read full story
ദമാമിൽ രണ്ട് മലയാളികൾ കൊറോണ ബാധിച്ച് മരിച്ചു
റിപ്പോര്‍ട്ട്

ദമാമിൽ രണ്ട് മലയാളികൾ കൊറോണ ബാധിച്ച് മരിച്ചു

By ന്യൂസ് ഡെസ്ക് May 12, 2020
ദമാം: കൊറോണ ബാധിച്ച് ദിവസങ്ങളായി ചികിത്സയിലിരുന്ന രണ്ട് മലയാളികള്‍ ദമാമിൽ മരിച്ചു. മലപ്പുറം മരുത സ്വദേശി നെല്ലിക്കോടന്‍ ദാമോദരന്റെ മകന്‍ സുദേവന്‍ (52), എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കമറ്റത്തില്‍ വീട്ടില്‍ ബെന്നി (53) എന്നിവരാണു മരിച്ചത്. അല്‍ അതീര്‍ മേഖലയില്‍ സൗദി...
Read full story