ന്യൂഡൽഹി: ലോകത്ത് ഉയര്‍ന്നു വരുന്ന മികച്ച 100 നേതാക്കളുടെ പട്ടികയില്‍ ഭീ ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും. ടൈം മാഗസിന്റെ വാര്‍ഷിക പട്ടികയിലാണ് ആസാദ് ഇടം നേടിയത്. ‘പട്ടികയിലുള്ള എല്ലാവരും ചരിത്രം സൃഷ്ടിക്കാന്‍ പോവുന്നവരാണെന്നാണ് ടൈം100 എഡിറ്റോറിയല്‍ ഡയറക്ടര്‍ ഡാന്‍ മക്‌സായി...
Read full story