ഭുവനേശ്വർ: ഡാന ചുഴലിക്കാറ്റില്‍ ബംഗാളില്‍ ഒരു മരണം. സൗത്ത് പർഗാനാസ് ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണാണ് ഒരാള്‍ മരിച്ചത്.ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുകയാണ്. പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ധമ്രയില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലും നാശനഷ്ടമുണ്ടെന്ന്...
Read full story
റിപ്പോര്‍ട്ട്

തീവ്രചുഴലിക്കാറ്റായി മാറിയ “ദാന” തീരം തൊട്ടു

By ന്യൂസ് ഡെസ്ക് October 25, 2024
കല്‍ക്കത്ത: .ഒഡീഷയിലെ പുരിക്കും സാഗർ ദ്വീപിനും ഇടയിലായി , തീവ്രചുഴലിക്കാറ്റായി മാറിയ "ദാന" തീരം തൊട്ടു. 2024 ഒക്ടോബർ 25 ന് പുലർച്ചയോടെയായിരിക്കും ദാന പൂർണ്ണമായും തീരത്തേക്ക് എത്തുക. മണിക്കൂറില്‍ 120 കിലോ മീറ്റർ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കും. പശ്ചിമബംഗാള്‍,...
Read full story