അഹമ്മദാബാദ്: കോവിഡ് രോഗി മരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ അതിക്രമം നടത്തിയ അഞ്ചു പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റു ചെയ്തു. അഹമ്മദാബാദിലെ ഡാനിലിംഡ പ്രദേശത്തെ ഷിഫ ഹോസ്പിറ്റലാണ് 29/04/21 വ്യാഴാഴ്ച വൈകിട്ട് മരിച്ച രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി 7:45 ഓടെയാണ്...
Read full story