പത്തനംതിട്ട | യുവാവിന്റെ വീട്ടില്‍ നിന്നും എം ഡി എം എ ഉള്‍പ്പെടെയുള്ള ലഹരിയുല്‍പ്പന്നങ്ങൾ പിടിച്ചെടുത്ത് പോലീസ് .തിരുവല്ല കുറ്റൂര്‍, തുണ്ടിത്തറയില്‍ വീട്ടില്‍ എസ് ശ്യാകുമാര്‍(35)ന്റെ വീട്ടില്‍ നിന്നാണ് 0.4 ഗ്രാം എം ഡി എം എ, 15 ഗ്രാം ഗഞ്ചാവ്,...
Read full story