ലുധിയാന: പഞ്ചാബ് ദാരേസിയിലെ മുത്തൂറ്റ് ഫിൻകോർപ് ശാഖയിൽ പണവും സ്വർണവും കൊള്ളയടിക്കാൻ ശ്രമിച്ച ആയുധധാരികളായ മൂന്നുപേരിൽ ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബ്രാഞ്ച് മാനേജർക്ക് വെടിയേറ്റു. 30/10/21 ശനിയാഴ്ച രാവിലെയാണ് സംഭവം. ആയുധധാരികളും സെക്യൂരിറ്റി ഗാർഡും തമ്മിലായിരുന്നു വെടിവെപ്പ്. കവർച്ചസംഘത്തിലെ ഒരാളെ കമ്പനി...
Read full story