പത്തനംതിട്ട: ആന്ധ്രപ്രദേശ് മന്ത്രി ശബരിമലയില്‍ ദര്‍ശനം നടത്തി. ആന്ധ്രയിലെ ജല വിഭവ വകുപ്പ് മന്ത്രി പി. അനില്‍കുമാറാണ് ഇന്നലെ (6) രാവിലെ 10.10 ന് സന്നിധാനത്തെത്തിയത്. അയ്യപ്പ ദര്‍ശനത്തിന് ശേഷം മാളികപ്പുറത്തും മറ്റ് ഉപക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. തുടര്‍ന്ന് 11.45 ന്...
Read full story