കൊച്ചി| ഡാറ്റാബേങ്കില്‍ നികത്തു ഭൂമിയെന്നായി രേഖപ്പെടുത്തുന്നത് അനാവശ്യവും വ്യവസ്ഥയ്ക്ക് വിരുദ്ധവുമാണെന്ന് കേരള ഹൈക്കോടതി .പതിനൊന്ന് വര്‍ഷത്തിലേറെയായി നികത്തു ഭൂമിയെന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഇടപ്പള്ളി ലൈന്‍ പ്രോപ്പര്‍ട്ടീസിന്റെ ഭൂമി ഡാറ്റാബേങ്കില്‍ നിന്ന് നീക്കാന്‍ നല്‍കിയ ഉത്തരവിലാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. "നെല്‍വയല്‍". "തണ്ണീര്‍ത്തടം"എന്നിങ്ങനെയാണ്...
Read full story
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 31 വരെ 1250 നാർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു. 1293 പേരെ അറസ്റ്റ് ചെയ്തു. 192.6 കിലോ ഗ്രാം കഞ്ചാവ്, 238 കഞ്ചാവ് ചെടികൾ, 4.133 കിലോ ഗ്രാം ഹാഷിഷ് ഓയിൽ, 1.32 കിലോഗ്രാം എം.ഡി.എം.എ, 1.45 കിലോഗ്രാം മെത്താംഫിറ്റമിൻ, 120 ഗ്രാം ചരസ്സ്, 13.9 ഗ്രാം എൽഎസ്ഡി...
Read full story
* 2341 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് നിരീക്ഷണത്തിൽ എക്സൈസ് വകുപ്പ് നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1103 കേസുകൾ. കേസിലുൾപ്പെട്ട 1127 പേരെ അറസ്റ്റ് ചെയതു.  സെപ്തംബർ 16 മുതൽ ഒക്ടോബർ 24 വരെയുള്ള ദിവസങ്ങൾക്കുള്ളിലാണ് ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തത്....
Read full story
314 നർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു
റിപ്പോര്‍ട്ട്

314 നർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു

By ന്യൂസ് ഡെസ്ക് September 26, 2022
സെപ്റ്റംബർ 16 മുതൽ 25 വരെ നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 314 കേസുകൾ രജിസ്റ്റർ ചെയ്തതായി അഡീഷനൽ എക്‌സൈസ് കമ്മിഷൻ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള  20 ദിവസങ്ങളിലാണ് നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നത്. ഡ്രൈവിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും മുഴുവൻ സമയ ഹൈവേ...
Read full story
ആലപ്പുഴ: സംസ്ഥാന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008- 2018 ഭേദഗതി ഡാറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിനും ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്തുന്നതിനുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് യാതൊരു ഏജന്‍സികളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആലപ്പുഴ ആര്‍.ഡി.ഒ അറിയിച്ചു.  ഈ വിഷയത്തില്‍ നിയമാനുസരണ ഫീസ് അല്ലാതെ...
Read full story