ന്യൂഡല്‍ഹി: 45 ലക്ഷം എയര്‍ ഇന്ത്യ യാത്രക്കാരുടെ വിവരങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍. പേര്, ജനന തിയ്യതി, കോണ്‍ടാക്ട് വിവരം, ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, ടിക്കറ്റ് വിവരങ്ങള്‍ അടക്കമുള്ള 10 വര്‍ഷത്തെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. 2011...
Read full story