കൊച്ചി ഏപ്രിൽ 21: കോവിഡ് ഡാറ്റാ വിശകലനത്തിന് സ്പ്രിംക്ലെർ കമ്പനിയുടെ സേവനം വിനിയോഗിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ശേഖരിക്കുന്ന ഡേറ്റ നഷ്ടപ്പെടുന്നില്ലന്ന് എങ്ങനെ ഉറപ്പാക്കുമെന്നതടക്കം സര്‍ക്കാര്‍ വിശദീകരിക്കണം. കോവിഡ് വ്യാപനം ഫലപ്രദമായി തടയാനായത് സര്‍ക്കാരിന്റെ നേട്ടം തന്നെയാണന്നും...
Read full story