കൊച്ചി: കോട്ടയം ഡെപ്യൂട്ടി കളക്ടർ എസ്. ശ്രീജിത്തിന് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി. ശ്രീജിത്ത് പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആയിരിക്കെ, തന്റെ ഭൂമി നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കണ്ണാടി സ്വദേശി നൽകിയ അപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി....
Read full story