കോയമ്പത്തൂർ: തമിഴ്നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളികളായ രണ്ടുപേർ മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന ഒല്ലൂർ തട്ടിൽ മണ്ടി ലോനപ്പന്റെ ഭാര്യ റോസി (72), മരുമകൻ പാലക്കാട് ഒലവക്കോട് നമ്പാടൻ ആന്റണിയുടെ മകൻ ദിവ്യമോൻ (48) എന്നിവരാണു മരിച്ചത്. റോസിയുടെ മകൾ ലൗലി...
Read full story