തിരുവനന്തപുരം: രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളും ബഹുസ്വരതയും ഉള്‍ക്കൊണ്ട് യഥാർത്ഥ ചരിത്രം മനസ്സിലാക്കി മുന്നേറാൻ ചാച്ചാ നെഹ്റുവിന്റെ ഓർമ്മകള്‍ കുട്ടികള്‍ക്ക് പ്രചോദനമാണെന്ന് മന്ത്രി ആർ.ബിന്ദു .നവംബർ 14 ന് കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ മാനവീയം വീഥിയില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി....
Read full story