തിരുവല്ലം: പകല്‍ തുറന്നുകിടന്ന വീട്ടിനുള്ളില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട വെളളപ്പാറ വട്ടക്കാവ് സ്വദേശി അനൂപ് (44), ഇയാളുടെ സുഹൃത്ത് കരമന നെടുങ്കാട് സ്വദേശി ബിജു എന്ന ഉണ്ണി (36) എന്നിവരാണ് അറസ്റ്റിലായത്. മുട്ടയ്ക്കാട് സ്വദേശി...
Read full story