പാ​ല​ക്കാ​ട്: പു​റ​ത്താ​ക്കി​യ ആ​ളി​ന്‍റെ കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ബാ​ധ്യ​ത​യൊ​ന്നു​മി​ല്ലെ​ന്ന് പാ​ല​ക്കാ​ട് ഡി​സി​സി അ​ധ്യ​ക്ഷ​ൻ എ. ​ത​ങ്ക​പ്പ​ൻ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഹു​ൽ ചെ​യ്ത​തി​ന് രാ​ഹു​ൽ ത​ന്നെ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കേ​സി​ൽ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട കാ​ര്യം...
Read full story
തൃശൂര്‍ | മേയര്‍ സ്ഥാനം നല്‍കാന്‍ ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ സസ്പെന്‍ഡ് ചെയ്ത് കെ പി സി സി നേതൃത്വം. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പണം...
Read full story
കല്‍പ്പറ്റ | വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച പത്മജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി പത്മജ സെപ്തംബർ 12 ന് രംഗത്തെത്തിയിരുന്നു. നേതാക്കള്‍ പറഞ്ഞ്...
Read full story
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ 25,000 ലേറെ ഇരട്ടവോട്ടുകളെന്ന് ജില്ലാ കോണ്‍‍ഗ്രസ് കമ്മിറ്റി ആരോപണം. ഒരേ വോട്ടർ ഐഡിയില്‍ ഒന്നിലേറെ വോട്ടർമാരും നഗരസഭാ വാർഡിലും ജില്ലയിലെ മറ്റു പഞ്ചായത്തിലും ഒരേ ആള്‍ക്ക് പല തിരിച്ചറിയല്‍ കാർഡുകളും തുടങ്ങി വ്യാപക ക്രമക്കേടാണ് കണ്ടെത്തിയതെന്ന് ഡിസിസി...
Read full story
റിപ്പോര്‍ട്ട്

പാലോട് രവി ഡിസിസി അധ്യക്ഷ സ്ഥാനംരാജിവച്ചു

By ന്യൂസ് ഡെസ്ക് July 27, 2025
തിരുവനന്തപുരം | ഫോണ്‍ സംഭാഷണ വിവാദത്തിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു. .പാലോട് രവിയുടെ രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. പാലോട് രവിയുടെ രാജി കോണ്‍ഗ്രസ് നേത്യത്വം ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു. എ...
Read full story
ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കെഎസ്‍യു പ്രവർത്തകന്റെ കുത്തേറ്റ് മരിച്ച ധീരജിനെ കുറിച്ച് സി പി മാത്യു പറയുന്നത് തെമ്മാടിത്തരമാണ്. നിരപരാധിയായ കൊച്ചിനെ കൊന്നിട്ട് ഒരുമാതിരി വർത്താനം പറഞ്ഞാൽ ആളുകൾ അവന്റെ കാര്യം ആലോചിക്കുമെന്നും എന്നിട്ട് പിന്നെ ഇവിടെ ക്രമസമാധാനമില്ലെന്ന് പറഞ്ഞിട്ട്...
Read full story
നെടുങ്കണ്ടം: ബാർബർ തൊഴിലാളികളെ അപമാനിച്ച ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു മാപ്പുപറയാതെ അദ്ദേഹത്തിന്റെ മുടിവെട്ടില്ലെന്ന് ബാർബർമാരുടെ സംഘടനയായ കെഎസ്ബിഎ. ബാർബർ തൊഴിലിനേയും തൊഴിലാളികളെയും സി.പി. മാത്യു അവഹേളിക്കുകയും മോശമായ പദപ്രയോഗം നടത്തുകയും ചെയ്തുവെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷൻ അസോസിയേഷൻ...
Read full story
പാലക്കാട്: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ എവി ഗോപിനാഥിനെ പാലക്കാട് ഡി സി സി പ്രസിഡന്റാക്കാൻ നീക്കം നടക്കുന്നതായി സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കിയതോടെ പാലക്കാട് ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഗോപിനാഥിനെ എത്തിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. വരുന്ന ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കും....
Read full story
കൊ​ല്ലം: കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്ത് നി​ന്നും ബി​ന്ദു കൃ​ഷ്ണ​യെ മാറ്റണമെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ​ര്‍. ബി​ന്ദു കൃ​ഷ്ണ​യെ പേ​യ്മെ​ന്റ് റാ​ണി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചും അ​വ​ര്‍ ബി​ജെ​പി ഏ​ജ​ന്റാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യും ബിന്ദുകൃഷ്ണയെ മാറ്റി കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷിക്കണമെന്നു​മാ​ണ് പോ​സ്റ്റ​റി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സേ​വ് കോ​ണ്‍​ഗ്ര​സ്, കൊ​ല്ലം എ​ന്ന...
Read full story