കൂത്താട്ടുകുളം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂത്താട്ടുകുളം നഗരസഭയുടെ ഡിസിസി നവീകരണത്തിന് മേഖലാ റസിഡന്റ്സ് അസോസിയേഷന് വിവിധ റസിഡന്റ്സ് അസോസിയേഷനുകളില്‍നിന്ന് സമാഹരിച്ച തുക കൈമാറി. മേഖലാ റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ബേബി ആലുങ്കല്‍, സെക്രട്ടറി പി.ജി സുനില്‍കുമാര്‍ ,ട്രഷറാര്‍ എസ്...
Read full story