തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചയാളെ അടക്കം ചെയ്യുന്നത് കുടുംബത്തിന്റെ മതവിശ്വാസങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസൃതമായിരിക്കണം എന്ന് സംസ്ഥാന സർക്കാരിന്റെ പുതിയ മാർഗനിർദേശം. വീട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചാൽ, തദ്ദേശ സ്വയംഭരണ സെക്രട്ടറിയെയും ആരോഗ്യ പ്രവർത്തകരെയും ഉടൻ അറിയിക്കണം. ആശുപത്രിയിൽ വച്ചാണ് മരണം...
Read full story