കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത 11% വര്‍ധിപ്പിച്ചു
റിപ്പോര്‍ട്ട്

കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത 11% വര്‍ധിപ്പിച്ചു

By ന്യൂസ് ഡെസ്ക് July 15, 2021
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡി.എ.) 11 ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തിലാകും. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എയും പെന്‍ഷന്‍കാരുടെ ഡിയര്‍നെസ് റിലീഫും പതിനേഴില്‍നിന്ന് 28 ശതമാനമാകും. കഴിഞ്ഞവര്‍ഷം കോവിഡിനേത്തുടര്‍ന്ന് ഡി.എ. വര്‍ധന തടഞ്ഞുവച്ചതിനാല്‍ പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും...
Read full story