കൊച്ചി: കൊച്ചി എടവനക്കാട് വാക്കുതറക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നായരമ്പലം സ്വദേശിയായ സനോജാണ് മരിച്ചത്. പ്രതിയായ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 10/02/23 വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. അനിൽ കുമാറും സനോജും തമ്മിൽ നടന്ന വാക്കേറ്റമാണ് കൊലയ്ക്ക് വഴി...
Read full story